HOME
DETAILS
MAL
റെയില്‍വേയുടെ ചിറ്റമ്മനയം
backup
April 17 2017 | 06:04 AM
കാലാകാലങ്ങളായി റെയില്‍വേ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കും ചിറ്റമ്മനയത്തിനും ഇതാ ഒരു ഉദാഹരണം കൂടി. വിഷു ,ഈസ്റ്റര്‍ അവധി ആഘോഷിക്കാന്‍ നാട്ടില്‍ വരാന്‍ ബാംഗ്ലൂര്‍ മലയാളികള്‍ക്ക് സ്പെഷല്‍ ട്രെയിനുകള്‍ ഒന്നും ഇത്തവണ അനുവദിച്ചില്ല. ഈ അവസരം മുതലെടുത്തു കൊള്ളച്ചാര്ജാണ് ബാംഗ്ലൂര്‍ കേരള റൂട്ടിലെ സ്വകാര്യബസുകള്‍ യാത്രക്കാരില്‍നിന്ന് ഈടാക്കിയത്.
ഓണം, വിഷു, പെരുന്നാള്‍പോലുള്ള വിശേഷാല്‍ ദിവസങ്ങള്‍ നാട്ടില്‍വന്ന് ആഘോഷിക്കാനുള്ള അന്യസംസ്ഥാന മലയാളികളുടെ സ്വപ്നങ്ങള്‍ മുന്‍കാലങ്ങളെപ്പോലെ ഇത്തവണയും തകിടം മറിച്ചിരിക്കുകയാണ്. വിവാദങ്ങളില്‍ മുങ്ങിപ്പോകുന്ന സര്‍ക്കാരിനോ എം.പി മാര്‍ക്കോ ഇതൊക്കെ കാണാനും പരിഹാരം കണ്ടെത്താനും സമയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."