HOME
DETAILS
MAL
രക്തദാനം നടത്തി
backup
July 02 2018 | 03:07 AM
മാനന്തവാടി: ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ കെ.ജി.എം.ഒ വയനാട് ബ്രാഞ്ച് ജില്ലാ ആശുപത്രി രക്ത ബാങ്കില്‍ രക്തദാനം നടത്തി. സംസ്ഥാന സെക്രട്ടറിയും ജില്ലാ ആശുപത്രി സൂപ്രണ്ടുമായ ഡോ. വി ജിതേഷ് രക്തം നല്‍കി ക്യാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ദാഹര്‍ മുഹമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."