HOME
DETAILS
MAL
ഐ.ടി.ഐ പ്രവേശനം
backup
July 13 2016 | 02:07 AM
കൊല്ലം: മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കുന്ന വിവിധ
എസ്.സി.വി.റ്റി ട്രേഡുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ ംംം.റലസേലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് 50 രൂപ ഫീസ് സഹിതം ജൂലൈ 16 നകം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."