HOME
DETAILS
MAL
യുവാവ് റബര്‍തോട്ടത്തില്‍ മരിച്ചനിലയില്‍
backup
July 02 2018 | 06:07 AM
കൊല്ലം: പത്തനാപുരത്ത് റബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് സ്വദേശി നജീബിനെയാ(40)ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രോളിംഗ് നടത്തിയ പൊലിസിനെക്കണ്ട് ഭയന്ന് ഓടിയതാണെന്ന് ആരോപണമുണ്ട്. അതോടൊപ്പം പൊലിസ് ഇയാളെ ഓടിച്ചതാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."