HOME
DETAILS
MAL
സുഭാഷ് വാസുവിനെതിരേ കേസെടുക്കണം: എസ്.എഫ്.ഐ
backup
April 17 2017 | 18:04 PM
മാവേലിക്കര:കോടതിയില്‍ അഭിഭാഷകര്‍ ഇരിക്കേണ്ട സ്ഥാനത്ത് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സുഭാഷ് വാസു കയറി ഇരുന്നതില്‍ ഇയാള്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ഇന്നലെ വൈകുന്നേരം 4.45 ഓടെ കായംകുളം മജിസ്ട്രേറ്റ് കോടതിയ്ല് ഉണ്ടായ സംഭവം ജൂഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും ഇതിന്റെ ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ സംഘടനയുടെ കൈവശമുണ്ടെന്നും എസ്എഫ് ഐ ജില്ലാ സെക്രട്ടറി ജയിംസ് സാമുവേല്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."