HOME
DETAILS
MAL
ചൂട് 35.8 ഡിഗ്രി, ചാറ്റല്‍ മഴക്ക് സാധ്യത
backup
March 26 2019 | 04:03 AM
കോഴിക്കോട്ട്: ഇന്നലെ 35.8 ഡിഗ്രിയാണ് ജില്ലയില്‍ കൂടിയ താപനില രേഖപ്പെടുത്തിയത്. സാധാരണയില്‍ നിന്ന് 2.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്. 26.1 ഡിഗ്രിയാണ് കുറഞ്ഞ താപനില. ഇന്നും നാളെയും ജില്ലയില്‍ ഒറ്റപ്പെട്ട ചാറ്റല്‍മഴക്ക് സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."