HOME
DETAILS
MAL
വനിതാ കമ്മിഷന്‍ സര്‍ക്കാരിന്റെ ചട്ടുകമായി മാറി: കെ. മുരളീധരന്‍
backup
June 07 2020 | 03:06 AM
കോഴിക്കോട്: സര്‍ക്കാരിന്റെ ചട്ടുകമായി വനിതാ കമ്മിഷന്‍ മാറിയെന്ന് കെ. മുരളീധരന്‍ എം.പി. പാര്‍ട്ടിയെന്നാല്‍ കോടതിയും പൊലിസ് സ്റ്റേഷനുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. വനിതാ വിരുദ്ധ കമ്മിഷനാണ് ഇപ്പോഴുള്ളതെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."