HOME
DETAILS
MAL
കാല്‍ നടക്കാരന് ബൈക്കിടിച്ചു പരിക്ക്
backup
July 02 2018 | 08:07 AM
നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണില്‍ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്. ചേമ്പളം ഇല്ലിപ്പാലം കിഴക്കേപറമ്പില്‍ തോമസി(60)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30-ന് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
കാലിനു മൂന്നോളം ഒടിവുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇടിച്ച ബൈക്കില്‍ യാത്ര ചെയ്തിരുന്നവര്‍ തോമസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."