HOME
DETAILS
MAL
ടൈറ്റന്‍സിന് ജയം
backup
July 13 2016 | 07:07 AM
ബംഗളൂരു: പ്രൊ കബഡി ലീഗില്‍ ബംഗളൂരു ബുള്‍സിനെതിരേ തെലുഗു ടൈറ്റന്‍സിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ടൈറ്റന്‍സ് ജയം സ്വന്തമാക്കിയത്.
സ്‌കോര്‍ 32-24. ടൈറ്റന്‍സിന് വേണ്ടി ഒന്‍പതു റെയ്ഡ് പോയിന്റുകള്‍ സ്വന്തമാക്കിയ രോഹിത് കുമാറാണ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."