HOME
DETAILS
MAL
ഐ.ടി.ഐ: അപേക്ഷ 16 വരെ
backup
July 13 2016 | 18:07 PM
ചുള്ളിയോട്: നെന്‍മേനി ഗവ. ഐ.ടി.ഐയില്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി 16 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 266700.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."