HOME
DETAILS
MAL
പനി: കെജ്രിവാള് ഐസൊലേഷനില്‍
backup
June 09 2020 | 03:06 AM
ന്യൂഡല്‍ഹി: പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സ്വയംക്വാറന്റൈനില് പോയി.
നേരത്തെ തീരുമാനിച്ചിരുന്ന എല്ലായോഗങ്ങളും റദ്ദാക്കിയിട്ടുണ്ട്. നാളെ കൊവിഡ് പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ സാംപിളുകള്‍ ശേഖരിക്കും. ഞായറാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രിക്ക് പനിയുടെ ലക്ഷണങ്ങള്‍ തുടങ്ങിയയത്.
കുറച്ചുദിവസങ്ങളായി എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നടത്തിയിരുന്നത്.
എന്നാല്‍ കാബിനറ്റ് അംഗങ്ങളുമായും പാര്‍ട്ടി അംഗങ്ങളുമായും അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിരുന്നതായും പാര്‍ട്ടി എം.എല്‍.എ ജര്‍ണൈല്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."