HOME
DETAILS

ആരോടും അന്ധമായ എതിര്‍പ്പോ അമിതമായ സ്‌നേഹമോ ഇല്ല; ഹസനു മറുപടിയുമായി മാണി

  
backup
April 18 2017 | 07:04 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%af-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa

തൃശൂര്‍: യു.ഡി.എഫിലേക്ക് ഉടന്‍ തിരികെയില്ലെന്ന് കെ.എം മാണി. ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല. ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാന്പില്‍ യുഡിഎഫ് വിടാന്‍ കൈക്കൊണ്ട തീരുമാനം തത്കാലം പുനപരിശോധിക്കേണ്ട സ്ഥിതിയില്ല. കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെ.എം.മാണി പറഞ്ഞു.

മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയത്തില്‍ കേരളാ കോണ്‍ഗ്രസിനും പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാണി മടങ്ങിവരണമെന്നാണ് യുഡിഎഫ് ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നത്. ഞങ്ങളാരും അദ്ദേഹത്തെ പുറത്താക്കിയതല്ല. സ്വയം പോയതാണ് എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിനു തിരികെ എത്താമെന്നും കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി. നേരത്തെയും യു.ഡി.എഫിലേക്കുള്ള ക്ഷണത്തെ മാണി നിരസിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Kerala
  •  a month ago
No Image

കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മണിമുഴക്കത്തിന് ഇന്ന് കണ്ണീര്‍താളം; പ്രിയ കൂട്ടുകാരികളുടെ നനവൂറുന്ന ഓര്‍മകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും

Kerala
  •  a month ago
No Image

UAE Weather Updates: വ്യാപക പൊടിപടലം; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; താപനില 8 ഡിഗ്രി 

uae
  •  a month ago
No Image

ആത്മഹത്യ ചെയ്ത എസ്.ഒ.ജി കമാന്‍ഡോ വിനീതിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

Kerala
  •  a month ago
No Image

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ചു; കൊടുംക്രൂരത ചെയ്തത് വിനോദസഞ്ചാരത്തിനെത്തിയവര്‍

Kerala
  •  a month ago
No Image

'അറബ് ഹോപ് മേക്കേഴ്‌സ്' അവാര്‍ഡിന്റെ അഞ്ചാമത് എഡിഷന്‍ പ്രഖ്യാപിച്ചു

uae
  •  a month ago
No Image

Bus Accident in UAE: ഖുര്‍ഫക്കാനില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

uae
  •  a month ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച:  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്

Kerala
  •  a month ago
No Image

ഡിസംബർ 17 ദേശീയ പെൻഷൻ ദിനം : പെൻഷനിൽ തീരുമാനം കാത്ത് രണ്ടര ലക്ഷം സർക്കാർ ജീവനക്കാർ

Kerala
  •  a month ago
No Image

എന്നെത്തല്ലേണ്ട, ഞാൻ നന്നാവൂല... നെറ്റ് പരിശീലനം: തരികിട തുടർന്ന് ന്യൂനപക്ഷ വകുപ്പ്

Kerala
  •  a month ago