HOME
DETAILS

Bus Accident in UAE: ഖുര്‍ഫക്കാനില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

  
December 16, 2024 | 3:35 AM

Bus carrying Indians caught with accident in Khurfakan

അബൂദബി: യു.എ.ഇയിലെ ഖുര്‍ഫക്കാനില്‍ നിര്‍മാണ ഇന്ത്യന്‍ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. നഗരത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള റൗണ്ട് എബൗട്ടിലാണ് അപകടം. സംഭവം ഷാര്‍ജ പോലീസ് അപകടം സ്ഥിരീകരിച്ചു. എന്നാല്‍ ആളപായത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് താമസക്കാരോട് പൊലിസ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അഭ്യര്‍ഥിച്ചു.

ഖുര്‍ഫക്കാനില്‍ തൊഴിലാളികളുമായി പോയ ഒരു ബസ് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അധികാരികളുമായും സഹകരിച്ച് ഞങ്ങള്‍ ഇടപെട്ടുവരികയാണ്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഞങ്ങള്‍ പിന്നീട് നല്‍കും. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ലഭിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു- പൊലിസ് അറിയിച്ചു.

അപകടത്തില്‍പ്പെട്ടവരെല്ലാം ഇന്ത്യക്കാരാണ്. അജ്മാനില്‍ ആസ്ഥാനമുള്ള ഒരു കമ്പനിയിലെ തൊഴിലാളികളാണ് എല്ലാവരുമെന്ന് KMCC പ്രവര്‍ത്തകനായ സലീം പറഞ്ഞു. തൊഴിലാളികള്‍ അവരുടെ അവധി ദിനത്തില്‍ കമ്പനി ആസ്ഥാനം സന്ദര്‍ശിക്കാനും ആ പ്രദേശത്തെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനും വേണ്ടി അജ്മാനിലേക്ക് പോയിരുന്നു. അതുകഴിഞ്ഞ് അവര്‍ മടങ്ങിവരുമ്പോഴാണ് അപകടം. എന്നാല്‍ ആളപായമില്ലെന്നാണ് യു.എ.ഇ പ്രവാസികള്‍ അറിയിച്ചത്. എല്ലാവരും പരുക്കുകളോടെ രക്ഷപ്പെട്ടെന്നുമാണ് സൂചന.

Bus carrying Indians caught with accident in Khurfakan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  4 days ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  4 days ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  4 days ago
No Image

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

Kerala
  •  4 days ago
No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  4 days ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  4 days ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  4 days ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  4 days ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  4 days ago