HOME
DETAILS

കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മണിമുഴക്കത്തിന് ഇന്ന് കണ്ണീര്‍താളം; പ്രിയ കൂട്ടുകാരികളുടെ നനവൂറുന്ന ഓര്‍മകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും

  
Web Desk
December 16 2024 | 05:12 AM

Palakkad Tragedy Karimba School Kids Return with Heavy Hearts

പാലക്കാട്: താങ്ങാവുന്നതിലപ്പുറത്തെ വേദന പകര്‍ന്ന ഒരു അപകടത്തിന്റെ ഓര്‍മകളുമായി ഇന്ന് കരിമ്പയിലെ കുട്ടികളെല്ലാം സ്‌കൂളിലെത്തും. അവര്‍ പതിവു കുശലം ചൊല്ലാറുള്ള കൂട്ടുകാരില്‍ ആ നാല്‍വര്‍ സംഘമില്ലല്ലോ എന്നൊരു തീരാനോവിലമര്‍ന്ന്. ഇന്നവിടെ മുഴങ്ങുന്ന ഓരോ മണിയടിക്കും കണ്ണീര്‍ താളമായിരിക്കും.

പരീക്ഷയുടെ വേവലാതിയില്‍ ക്ലാസുകളിലേക്ക് കയറുമ്പോള്‍ പിന്നേയും നോവായി ഹാളില്‍ നാലു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും.  

കഴിഞ്ഞ വ്യാഴാഴ്ചയാണ് പനയംപാടത്തെ അപകടപാതയില്‍ ലോറി ദേഹത്തേക്ക് മറിഞ്ഞ് എട്ടാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേര്‍ മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ പി.എ. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, കെ.എം. നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നിവരാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ദാരുണമായി മരിച്ചത്. രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു.


സ്‌കൂളിനേയും കുട്ടികളേയും ഒരു പോലെ കണ്ണീരിലാഴ്ത്തിയ അപകടമായിരുന്നു അത്. പലരും അതിന്റെ ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല. ഇന്ന് സ്‌കൂളില്‍ അനുശോചന യോഗവും നടക്കുന്നുണ്ട്. ശേഷം ക്രിസ്തുമസ് പരീക്ഷകള്‍ യഥാക്രമം നടക്കും. കുട്ടികള്‍ക്ക് ആവശ്യമായ പ്രത്യേക കൗണ്‍സിലിങ് നല്‍കാനും തീരുമാനമുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും

uae
  •  3 days ago
No Image

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക് 

Kerala
  •  3 days ago
No Image

പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

uae
  •  3 days ago
No Image

'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്  സുപ്രീംകോടതി

National
  •  3 days ago
No Image

ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡി​ഗോ

National
  •  3 days ago
No Image

'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

National
  •  3 days ago
No Image

ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്

latest
  •  3 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി

latest
  •  3 days ago
No Image

നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 days ago
No Image

വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്‍

Kerala
  •  4 days ago