HOME
DETAILS
MAL
പനിച്ചൂട്; 1305 പേര് ചികിത്സ തേടി
backup
July 13 2016 | 19:07 PM
കോഴിക്കോട്: പനി ബാധിച്ച് ഇന്നലെ 1305 പേര് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെയും ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. താമരശ്ശേരി സ്വദേശിയായ മധ്യവയസ്കയ്ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ചയും പുതുപ്പാടി സ്വദേശികളായ നാലുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പുറമേരി സ്വദേശിക്കും ഇന്നലെ മലേറിയ സ്ഥിരീകരിച്ചു. ഇന്നലെയും നാലു മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവരെല്ലാം അടുത്ത ദിവസങ്ങളിലായി അന്യസംസ്ഥാനങ്ങളില്‍ പോയി തിരിച്ചെത്തിയവരായിരുന്നു. വയറിളക്കം ബാധിച്ച് 532 പേര് ഇന്നലെ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."