HOME
DETAILS

പെരിനാട്ട് എസ്റ്റേറ്റ്: റബര്‍ മരങ്ങള്‍ മുറിച്ചുനീക്കാന്‍ ഹൈക്കോടതി അനുമതി

  
backup
April 18 2017 | 20:04 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


കൊച്ചി: എ.വി.ടിയുടെ റാന്നി പെരിനാട്ടിലെ എസ്റ്റേറ്റില്‍ നിന്നു റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. മരം മുറി തടഞ്ഞ് 2015 നവംബറില്‍ നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്യാന്‍ എ.വി. തോമസ് ആന്‍ഡ് കമ്പനിയും മിഡ്‌ലാന്‍ഡ് റബര്‍ ആന്‍ഡ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡും നല്‍കിയ ഹരജിയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കടുംവെട്ട് കഴിഞ്ഞ റബര്‍ മരങ്ങള്‍ മറ്റു കൃഷിയാവശ്യങ്ങള്‍ക്കായി മുറിച്ചു നീക്കാനാണു കമ്പനി അനുമതി തേടിയത്.
റവന്യു ഭൂമിയോ വനഭൂമിയോ ആണെന്നു തര്‍ക്കമുള്ള ഭൂമിയിലെ മരം മുറിക്കുന്നതിന് മാത്രമാണ് 2015 ല്‍ ഹൈക്കോടതി അനുമതി നിഷേധിച്ചത്. എ.വി.ടി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും കൈവശാവകാശ രേഖയുള്ളതുമായ ഭൂമിയിലെ മരം മുറിക്കുന്നത് തടഞ്ഞിരുന്നില്ല. എന്നാല്‍ എ.വി.ടിയുടെ കൈവശാവകാശ രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മരം മുറി തടയുന്നുവെന്നും കടുംവെട്ടിനു ശേഷമുള്ള റബര്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ പെരിനാട് വില്ലേജ് ഓഫീസര്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago