HOME
DETAILS

ബഹ്‌റൈൻ ഐ വൈ സി സിയുടെ ബഹ്‌റൈൻ-കൊച്ചി ചാർട്ടേർഡ് വിമാനത്തിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

  
backup
June 11 2020 | 00:06 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b5%bb-%e0%b4%90-%e0%b4%b5%e0%b5%88-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b4%b9%e0%b5%8d

>>രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക് യാത്ര സൗജന്യം
മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബഹ്‌റൈനില്‍നിന്ന് ഐ വൈ സി സി യുടെ ചാര്‍ട്ടര്‍ വിമാനം ജൂൺ മൂന്നാം വാരം പുറപ്പെടുമെന്ന് ഭാരവാഹികള്‍ അറയിച്ചു.

ഐ വൈ സി സി ബഹ്‌റൈൻ ഫഹദാൻ ട്രാവൽസുമായി സഹകരിച്ച് ഗൾഫ് എയർ വിമാനമാണ് ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നത്. 169 പ്രവാസികൾക്ക് ഈ വിമാനത്തിൽ യാത്ര ചെയ്യുവാൻ സാധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക് യാത്ര സൗജന്യമായിരിക്കും.
വന്ദേ ഭാരത് മിഷൻ പദ്ധതി അനുസരിച്ച് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുകയുള്ളു .
ഗര്‍ഭിണികള്‍, രോഗികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവർ, തുടങ്ങി നിരവധി പേരാണ് ബഹ്‌റൈനില്‍ ദുരിതജീവിതം നയിക്കുന്നത്. ഇവർക്കാണ് മുൻഗണന നൽകുകയെന്ന് ഐ വൈ സി സി ഭാരവാഹികളായ അനസ് റഹിം, എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ,മണികുട്ടൻ എന്നിവർ വാർത്താ കുറിപ്പില്‍ അറിയിച്ചു. താല്പര്യമുള്ളവർക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. https://forms.gle/hVRBCwUkW8z3P7QT7

കൂടുതൽ വിവരങ്ങൾക്ക് wa.me/+97338285008 , wa.me/+97333874100 , wa.me/+97339499330

......................................................................

ബഹ്‌റൈൻ ഐ വൈ സി സി ടിക്കറ്റ് കൈമാറി

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ജി സി സി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഐ വൈ സി സി ബഹ്റൈൻ നൽകുന്ന 5 ടിക്കറ്റുകളിൽ മൂന്നാമത്തെ ടിക്കറ്റ് കൈമാറി.ഇന്നലെ(10/06/2020) ബഹറിനിൽ നിന്നും കോഴിക്കോട്ടേക്ക് പോയ വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ എക്സ്സ്പ്രെസ്സിനുള്ള ടിക്കറ്റ് ആണ് ന

ൽകിയത്. കണ്ണൂർ സ്വദേശിക്കാണ് ഐ വൈ സി സി ദേശീയ പ്രസിഡണ്ട് 

അനസ് റഹിം ടിക്കറ്റ് കൈമാറിയത്.ട്രഷർ

 നിധീഷ് ചന്ദ്രൻ,സെൻട്രൽ കമ്മറ്റി അംഗം ജിതിൻ പരിയാരം ഗുദൈബിയ ഏരിയ കമ്മറ്റി അംഗം അബ്ദുൾ സമദ് എന്നിവർ സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  17 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago