HOME
DETAILS
MAL
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാംപ്
backup
April 18 2017 | 23:04 PM
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അസാപ് പദ്ധതിയായ സ്മൈലിന്റെ ഭാഗമായി സൗജന്യ റസിഡന്‍ഷ്യല്‍ ക്യാം പ് സംഘടിപ്പിക്കുന്നു.
ജഗതി ബധിരമൂക വിദ്യാലയത്തില്‍ ഏപ്രില്‍ 27,28,29 തീയതികളിലാണ് ക്യാംപ്. ഇക്കൊല്ലം പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ക്യാംപിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഏപ്രില്‍ 23ന് രാവിലെ 10 ന് തൈക്കാട് മോഡല്‍ സ്കൂളിലെ അസാപ് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."