HOME
DETAILS
MAL
സര്‍വകലാശാല: വിവരം ലഭിക്കുന്നതിനു ചലാന്‍ സ്വീകരിക്കില്ല
backup
July 13 2016 | 20:07 PM
കണ്ണൂര്‍: വിവരാവകാശ നിയമ ഭേദഗതി അനുസരിച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവരാവകാശനിയമ പ്രകാരം ലഭിക്കുന്ന അപേക്ഷാഫീസ്, പകര്‍പ്പ് ലഭ്യമാക്കുന്നതിനുള്ള ചെലവ് തുടങ്ങിയവയെല്ലാം സര്‍വകലാശാല ഫണ്ടില്‍ തന്നെ ഒടുക്കേണ്ടതാണ്. കോര്‍ട്ട്ഫീ സ്റ്റാബ്, ട്രഷറി ചല്ലാന്‍ തുടങ്ങിയവ ഇനി സ്വീകരിക്കില്ല. പേ- ഇന്‍- സ്ലിപ് സര്‍വകലാശാല ഫൈനാന്‍സ് ഓഫിസറുടെ പേരിലെടുത്ത താവക്കര കാംപസില്‍ മാറാന്‍ പറ്റുന്ന ഡി.ഡി (എസ്.ബി.ടി), ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡല്‍ എന്നിവയില്‍ ഏതെങ്കിലും മാത്രമേ സ്വീകരിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."