HOME
DETAILS

സ്‌കൂള്‍ മൈതാനിയിലെ കെട്ടിട നിര്‍മാണം: നഗരസഭക്ക് മുന്‍പില്‍ കെ.എസ്.യു പ്രതിഷേധ കളിക്കളം തീര്‍ത്തു

  
backup
April 19, 2017 | 12:13 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%88%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d


കാഞ്ഞങ്ങാട്: 'കളിക്കളം സംരക്ഷിക്കാന്‍ കൈകോര്‍ക്കാം' എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.എസ്.യു നേതൃത്വത്തില്‍ നഗരസഭാ ഓഫിസിനു മുന്‍പില്‍ പ്രതീകാത്മക കളിക്കളം തീര്‍ത്തു.
ഇന്നലെ നഗരസഭ കൗണ്‍സില്‍ യോഗം ചേരുന്ന സമയത്താണു കാഞ്ഞങ്ങാട് നഗരസഭക്ക് മുന്‍പില്‍ പ്രതീകാത്മക കളിക്കളം തീര്‍ത്തു കൊണ്ട് പ്രവര്‍ത്തകര്‍ വോളിബോള്‍ കളിച്ചത്. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മിനിസ്റ്റേഡിയം കൈയേറി വയോജന മന്ദിരം പണിയുന്ന നഗരസഭയുടെ നടപടിക്കെതിരേയാണു കെ.എസ്.യു വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ് അധ്യക്ഷനായി. നിഖില്‍ ചിറക്കല്‍, പദ്മരാജന്‍ ഐങ്ങോത്ത്, ശ്രീജിത്ത് ചോയ്യംകോട്, എം കുഞ്ഞികൃഷ്ണന്‍, പ്രവീണ്‍ തോയമ്മല്‍, സന്തു ടോം ജോസഫ്, നവനീത് ചന്ദ്രന്‍, രഞ്ജില്‍ രാജീവ്, ഹര്‍ഷിക് എസ് ഭട്ട്, ഇസ്മായില്‍ ചിത്താരി, കെ.ജി ഗോഗുല്‍,സി.കെ രോഹിത്ത് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  a day ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  a day ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  a day ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  a day ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  a day ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  a day ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  a day ago