HOME
DETAILS
MAL
സുപ്രഭാതം ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്ദുല്‍ ജലീല്‍ഹാജിയുടെ മാതാവ് മരിച്ചു
backup
June 12 2020 | 15:06 PM
ഒറ്റപ്പാലം: സുപ്രഭാതം ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്ദുല്‍ ജലീല്‍ഹാജിയുടെ മാതാവും തോട്ടക്കര ഉദയം തുരുത്തില്‍ പരേതനായ യു.എം അബ്ദുഹാജിയുടെ ഭാര്യയുമായ എന്‍.എം ഫാത്തിമ്മ (75). മറ്റുമക്കള്‍: യു.എം ബഷീര്‍, പരേതയായ താഹിറ, റംല, ഉമ്മു സല്‍മ. മരുമക്കള്‍: ആലികുട്ടി, ഹസ്സന്‍ മൂച്ചിക്കല്‍, എം. അബൂബക്കര്‍, റഷീദ മേലേത്ത്, സുല്‍ഫ. ഖബറടക്കം ശനിയാഴ്ച്ച രാവിലെ 10:30 ന് തോട്ടക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."