HOME
DETAILS
MAL
ഗസ്റ്റ് അധ്യാപക ഒഴിവ്
backup
July 13 2016 | 21:07 PM
തിരുവനന്തപുരം: ഗവ. ലോ കോളജില്‍ ബി.എ (ലിറ്ററേച്ചര്‍) എല്‍.എല്‍.ബി ഇംഗ്ലീഷ് അധ്യാപക തസ്തികയിലെ ഗസ്റ്റ് ലക്ചര്‍ ഒഴിവിലേയ്ക്കുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നടത്തും. യു.ജി.സി നിഷ്‌കര്‍ഷ അനുസരിച്ചുളള യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."