HOME
DETAILS
MAL
ശക്തമായ കാറ്റിന് സാധ്യത
backup
July 04 2018 | 08:07 AM
കാസര്‍കോട്: കേരള തീരങ്ങളില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ നിന്നും ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നും മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്.
അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് മത്സ്യബന്ധത്തിനു പോകരുതെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."