HOME
DETAILS
MAL
എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍
Web Desk
October 13, 2024 | 1:42 AM
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ ബാബ സിദ്ദിഖ് വെിയേറ്റ് മരിച്ചു. 66 വയസ്സായിരുന്നു. മുെബൈയിലെ തന്റെ ഓഫീസിന് സമീപമായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ബാബ സിദ്ദീഖ് ആശുപത്രിയില്‍ വച്ച് മരണപ്പെകയായിരുന്നു. വയറ്റിലും നെഞ്ചിലുമാണ് വെടിയേറ്റത്.
ആക്രമണവുമായി ബന്ധപ്പെട്ട് കര്‍നൈല്‍ സിംഗ്, ധരംരാജ് കശ്യപ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Former Maharashtra Minister and NCP Leader Bab Siddique Fatally Shot in Mumbai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."