HOME
DETAILS
MAL
റേഷന്‍കാര്‍ഡ് അപേക്ഷകള്‍ നീട്ടി
backup
July 04 2018 | 08:07 AM
ചേര്‍ത്തല: കുത്തിയതോട് പഞ്ചായത്തിലെ റേഷന്‍കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ അഞ്ചിന് സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായും അപേക്ഷകര്‍ 19ന് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കണമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."