HOME
DETAILS
MAL
വരള്‍ച്ചാ പ്രതിരോധം: ജില്ലക്ക് വേണ്ടത് 304.35 കോടി രൂപ
backup
April 19 2017 | 18:04 PM
പാലക്കാട്: വരള്‍ച്ചാ പ്രതിരോധത്തിനായി ജില്ലക്ക് 304.35 കോടി ലഭ്യമാക്കാനുള്ള റിപ്പോര്‍ട്ട് കേന്ദ്രസംഘത്തിന് കൈമാറും. റവന്യു വകുപ്പ്-65 കോടി, കൃഷി-28 കോടി, മൃഗസംരക്ഷണം-52 കോടി, ഫിഷറീസ്- 0.25 കോടി, സിവില്‍ സപ്ലൈസ് 27 കോടി, ജലസേചനം 39 കോടി, വനം-വന്യജിവി-0.50 കോടി, ആരോഗ്യം-0.30 കോടി, തൊഴിലുറപ്പ് പദ്ധതി-76 കോടി, മണ്ണ് സംരക്ഷണം-16 കോടി എന്നിങ്ങനെയാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."