HOME
DETAILS
MAL
കോടിയേരിയുടെ പ്രസ്താവന പിന്‍വലിക്കണം: തിരുവഞ്ചൂര്‍
backup
June 14 2020 | 03:06 AM
കോട്ടയം: അന്തരിച്ച കുഞ്ഞനന്തനെ കേസില്‍ കുടുക്കിയതാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം പരസ്യമായ പക്ഷംചേരലാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേസ് മേല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് വിവാദ പ്രതികരണം.
ടി.പി യുടെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ഉറപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രതികരണം.
കോടിയേരിയുടേത് നിയമ സംവിധാനത്തെ തകര്‍ക്കുന്ന നിലപാടാണെന്നും അപ്പീലുകളിലും ആശങ്കയുണ്ടെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."