HOME
DETAILS
MAL
കൊവിഡ് സ്ഥിരീകരിച്ച എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
backup
June 14 2020 | 10:06 AM
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊവിഡ് സ്ഥിരീകരച്ച ടെര്‍മിനല്‍ മാനേജരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തെ മഞ്ചേരി കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.
വിമാനത്താവള ഡയരക്ടര്‍ ഉള്‍പ്പെടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍വന്ന 30 പേരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ജീവനക്കാരനാണ് വിമാനത്താവളത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തേ എയര്‍ ഇന്ത്യാ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഏഴിനാണ് ടെര്‍മിനല്‍ മാനേജരില്‍നിന്ന് പരിശോധനാ സാമ്പിളുകള്‍ ശേഖരിച്ചത്. എന്നാല്‍, ഫലം വരാന്‍ വൈകി. ഇതാണ് വ്യാപക സമ്പര്‍ക്കത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."