HOME
DETAILS
MAL
ആരോഗ്യ കേരളം: ദര്‍ഘാസ് ക്ഷണിച്ചു
backup
April 19 2017 | 19:04 PM
ആലപ്പുഴ: ആരോഗ്യ കേരളം ജില്ലാ ഓഫിസിന്റെ ഉപയോഗത്തിനായി ടാക്സി പെര്‍മിറ്റുള്ളതും 2013നു ശേഷം നിര്‍മ്മിച്ചതുമായ എ.സി ഡീസല്‍ വാഹനങ്ങള്‍ മാസവാടകയ്ക്കെടുന്നതിന് വാഹന ഉടമകളില്‍ നിന്ന് മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു.
ഡ്രൈവറുടെ ശമ്പളം, ഇന്ധന ചെലവ്, മെയിന്റനന്‍സ് എന്നിവ ഉടമ വഹിക്കണം. ദര്‍ഘാസ് ഫോറം മെയ് രണ്ടിന് വൈകുന്നേരം നാലു മണിവരെ ഓഫിസില്‍ ലഭിക്കും.
ദര്‍ഘാസ് ഫോറം മെയ് മൂന്നിന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും.
അന്നേ ദിവസം 12.30ന് അവ തുറക്കും. കൂടുതല്‍ വിവരത്തിന് ഫോണ്‍ -0477 2230711.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."