HOME
DETAILS
MAL
സൂര്യാതപം: ഉത്തരവ് ലംഘിച്ചാല്‍ നടപടി
backup
March 29 2019 | 05:03 AM
കാസര്‍കോട്: ലേബര്‍ കമ്മിഷണറുടെ ഉത്തരവ് പ്രകാരം, ശക്തമായ സൂര്യാതപം ഏല്ക്കുവാന് ഇടയുളള സമയമായതിനാല്‍ നേരിട്ട് വെയില് ഏല്ക്കുന്ന രീതിയില്‍ യാതൊരു കാരണവശാലും ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ തൊഴിലാളികളെ ജോലി ചെയ്യിക്കുവാന്‍ പാടുള്ളതല്ല.
ഉത്തരവ് പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന് ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."