HOME
DETAILS
MAL
മയക്കുമരുന്ന് കേസിലെ പ്രതിക്ക് പത്തരവര്‍ഷം തടവും മൂന്നുലക്ഷം പിഴയും
backup
March 29 2019 | 05:03 AM
ഇരിട്ടി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് പത്തുവര്‍ഷം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു.
പാപ്പിനിശ്ശേിരി സ്വദേശി അര്‍ഷാദിനെയാണ് പിഴയടക്കാന്‍ വടകര നാര്‍ക്കോട്ടിക് കോടതി വിധിച്ചത്. 2017 ഏപ്രില്‍ 25നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍സിനു കൊയിലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ഇരിട്ടി ടൗണില്‍നിന്ന് 230 മില്ലി ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 420 മില്ലി ഗ്രാം എം.ഡി.എം എന്നീ മയക്കുമരുന്നുകള്‍ സഹിതം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."