HOME
DETAILS
MAL
'അജ്ഞതയേക്കാള്‍ അപകടമാണ് അഹങ്കാരം'; കേന്ദ്രത്തിനെതിരെ ഐന്‍സ്റ്റീനെ ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
backup
June 15 2020 | 13:06 PM
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയപ്പെട്ടതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തെ വിമര്‍ശിച്ചത്.
'അജ്ഞതയേക്കാള്‍ അപകടമാണ് അഹങ്കാരം'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ലോക്ക്ഡൗണില്‍ സാമ്പത്തിക രംഗം തകരുകയും കൊവിഡ് മരണങ്ങള്‍ ഉയരുകയും ചെയ്യുന്ന ഗ്രാഫ് വീഡിയോയും ഇതോടൊപ്പം ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
This lock down proves that:
— Rahul Gandhi (@RahulGandhi) June 15, 2020
“The only thing more dangerous than ignorance is arrogance.”
Albert Einstein pic.twitter.com/XkykIxsYKI
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."