HOME
DETAILS
MAL
പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപക അസോസിയേഷന്‍ സംസ്ഥാന സമ്മേളനം
backup
April 19 2017 | 20:04 PM
തിരൂര്‍: കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ 44-ാം സംസ്ഥാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളിലായി തിരൂരിലെ സംഗമം ഓഡിറ്റോറിയത്തില്‍ നടക്കും. ശനിയാഴ്ച രാവിലെ 10.30ന് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."