HOME
DETAILS
MAL
അവാര്‍ഡ് വിതരണവും ജനറല്‍ ബോഡി യോഗവും
backup
April 19 2017 | 20:04 PM
വേങ്ങര: ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വേങ്ങര മേഖല അവാര്‍ഡ് വിതരണവും ജനറല്‍ ബോഡി യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. എ അയ്യപ്പന്‍ അധ്യക്ഷനായി. മസൂദ് മംഗലം, ഐ മുരളി, പി രാമദാസന്‍, കെ.വി സൈതലവി, സി.വി വിശ്വനാഥന്‍, ഉണ്ണിപാലത്തിങ്ങല്‍, വിജയന്‍ അച്ചനമ്പലം, സജീര്‍ അന്‍സില്‍, കെ സുനില്‍ സംസാരിച്ചു. ഫോട്ടോഗ്രാഫി മത്സരത്തില്‍ സുധീഷ് ജെറ്റിലി, ഒ.പി ഷാഫി, വി.എസ് സുനില്‍ എന്നിവര്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."