HOME
DETAILS
MAL
ഇന്‍ക്വസ്റ്റ് തയാറാക്കല്‍: മനുഷ്യാവകാശ കമ്മിഷന് അഭിപ്രായം തേടി
backup
March 29 2019 | 18:03 PM
തിരുവനന്തപുരം: ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോള്‍ വനിതാപൊലിസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ സര്‍ക്കാരിന്റെ അഭിപ്രായംതേടി.
ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലിസ് മേധാവിയും നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."