HOME
DETAILS
MAL
തടത്തില്‍പറമ്പ് ഗവ. സ്കൂളിന്റെ തകര്‍ന്ന മതില് അപകട ഭീഷണിയില്‍
backup
July 05 2018 | 07:07 AM
പുളിക്കല്‍: ഒളവട്ടൂര്‍ തടത്തില്‍പറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മതില് തകര്‍ന്നത് അപകട ഭീഷണിയാകുന്നു. കഴിഞ്ഞ വര്‍ഷക്കാലത്താണ് കനത്ത മഴയില്‍ മതില് ഇടിഞ്ഞുവീണത്. എന്നാല്‍ ഒരു വര്‍ഷമായിട്ടും പുനര്‍നിര്‍മ്മിക്കാനുള്ള നടപടികളായിട്ടില്ല.
മതില് തകര്‍ന്ന് കിടക്കുന്നത് ശക്തമായ മഴയത്ത് സ്കൂള്‍ കെട്ടിടത്തിനും വിദ്യാര്‍ഥികള്‍ക്കും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പ്രശ്നത്തിന് അടിയന്തര നടപടി വേണമെന്നാണ് സ്കൂള്‍ അധികൃതരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."