HOME
DETAILS
MAL
തകര്‍ന്ന എത്യോപ്യന്‍ വിമാനത്തിലെ ആന്റിസ്റ്റാള്‍ സിസ്റ്റം ഓണായിരുന്നു
backup
March 29 2019 | 19:03 PM
ന്യൂയോര്‍ക്ക്: 157 യാത്രക്കാരുടെ മരണത്തിനു കാരണമായ എത്യോപ്യന്‍ വിമാനാപകടത്തിനു കാരണം ബോയിങ് മാക്‌സ് 8 വിമാനത്തിലെ ആന്റിസ്റ്റാള്‍ സിസ്റ്റം സജീവമായിരുന്നതാണെന്ന് അന്വേഷണസംഘം. വിമാനത്തിലെ ബ്ലാക് ബോക്‌സ് പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ വിവരം ആദ്യം പ്രസിദ്ധീകരിച്ചത്. വിമാനാപകടത്തെ തുടര്‍ന്ന് ലോകമെങ്ങും ബോയിങ് കമ്പനിയുടെ മാക്‌സ് വിമാനങ്ങള്‍ തല്‍ക്കാലത്തേക്ക് പിന്‍വലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."