HOME
DETAILS

രണ്ട് പ്രതികളെ മറ്റൊരു കേസില്‍ അറസ്റ്റു രേഖപ്പെടുത്തി

  
backup
April 19, 2017 | 9:35 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%95


കാസര്‍കോട്: മദ്‌റസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ മറ്റൊരു കേസില്‍ കാസര്‍കോട് ടൗണ്‍ പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി. കേളുഗുഡൈ അയ്യപ്പ നഗര്‍ ഭജന മന്ദിരത്തിനു സമീപത്തെ അജേഷ് എന്ന അപ്പു, കേളുഡുഡൈയിലെ നിതിന്‍ എന്നിവരുടെ അറസ്റ്റാണ് എസ്.ഐ വി മോഹനന്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി അനുമതിയോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പഴയ ചൂരിയിലെ അബ്ദുല്‍ കാസിഫ് ഫര്‍സാനെ (19) മദ്യകുപ്പി കൊണ്ട് തലക്കടിച്ചു പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2016 ജൂണ്‍ ഏഴിനു രാത്രി എട്ടിന് ചൂരി ബട്ടംപാറ റോഡില്‍ വച്ച് സ്‌കൂട്ടറിലെത്തിയ പ്രതികള്‍ അക്രമിക്കുകയായിരുന്നു.
റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ കേസ് തെളിഞ്ഞത്. ഈ കേസില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരേ വേറെയും നിരവധി കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  5 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  6 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  7 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  7 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago