HOME
DETAILS
MAL
വൈദ്യുതി ചാര്‍ജ് വര്‍ധന അപലപനീയമെന്ന്
backup
April 19 2017 | 22:04 PM
കിനാലൂര്‍: വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താനെന്ന പേരില്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ അധിക വൈദ്യുതി ചാര്‍ജ് ഈടാക്കിയ സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ നാസര്‍ എസ്റ്റേറ്റ് മുക്ക് അധ്യക്ഷനായി. സെക്രട്ടറി ശുക്കൂര്‍ തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാജിദ് കോറോത്ത്, വി.കെ.സി ഉമര്‍ മൗലവി, എം.കെ അബ്ദുസ്സമദ്, ഇബ്രാഹിം ചാത്തോത്ത്, സലാം കായണ്ണ, കെ.സി ബഷീര്‍, കെ. ഉസ്മാന് മാസ്റ്റര്‍, സി.പി കരീം, എന്‍. അബ്ദുറഹിമാന് കുട്ടി, പാറക്കല്‍ അബു ഹാജി, റഹീം എടത്തില്‍, കാഞ്ഞിരോളി അഹമ്മദ് കോയ, അബ്ദുറഹിമാന്, ടി. ഇബ്രാഹിം കുട്ടി ഹാജി, അഷ്റഫ് പുതിയപ്രം, നന്തി മജീദ്, വി.എസ് ഹമീദ്, ഒ.എസ് അസീസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."