HOME
DETAILS
MAL
മട്ടന്നൂരിലെ ഡെങ്കിപ്പനി ഉത്തരവാദി ഭരണസമിതി: വിപ്ലവ ജനകീയ മുന്നണി
backup
April 19 2017 | 22:04 PM
മട്ടന്നൂര്‍: ജില്ലയിലെ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് മട്ടന്നൂരിലും വിമാനത്താവള പദ്ധതി പ്രദേശമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുമാണ് നിര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഇവര്‍ ജീവിക്കുന്നത്. പ്രദേശത്ത് വന്‍ പകര്‍ച്ചവ്യാധി പിടിപെടാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിവിധ മേഖലകളില്‍ നിന്ന് മുന്നറിയിപ്പുണ്ടായിട്ടും അതല്ലാം അവഗണിച്ചു കൊണ്ട് അടിസ്ഥാനപരമായ ശുചിത്വത്തിനും പ്രമുഖ്യം നല്‍ക്കാതെ വികസനമെന്നാല്‍ വന്‍കിട കെട്ടിടങ്ങളാണെന്ന ചെയര്‍മാന്റെയും ഭരണ സമിതിയുടെയും തലതിരിഞ്ഞ സമീപനമാണ് ഇപ്പോള്‍ മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനിയുള്‍പ്പെടെ പ്രകര്‍ച്ച വ്യാധി കള്‍പിടിപെടാന്‍ കാരണമെന്ന് വിപ്ലവ ജനകീയ മുന്നണി കണ്ണുര്‍ ജില്ലാ സെക്രട്ടറി ലുക്മാന്‍ പള്ളികണ്ടി പ്രസ്താവനയില്‍ കുറ്റപെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."