HOME
DETAILS
MAL
റെയില്‍വേയ്ക്ക് ഇനി പ്രത്യേക ബജറ്റ് വേണ്ടെന്ന് സുരേഷ് പ്രഭു
backup
July 14 2016 | 05:07 AM
ന്യൂഡല്‍ഹി: റെയില്‍വേക്കു മാത്രമായി ഒരു ബജറ്റ് അവതരിപ്പിക്കാതെ എല്ലാം പൊതുബജറ്റിനു കീഴിലാക്കാനുള്ള നീക്കത്തിനോട് യോജിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവും. റെയില്‍വേക്ക് മാത്രമായുള്ള പ്രത്യേക ബജറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് അയച്ച കത്തിലാണ് സുരേഷ് പ്രഭു നിലപാട് അറിയിച്ചത്. മറ്റു മേഖലയെപ്പോലെ റെയില്‍വേയെ രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്നു രക്ഷിക്കാനും ദേശീയ ഗതാഗതനയം കൃത്യമായി നടപ്പാക്കാനും കഴിയുമെന്നും മന്ത്രി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."