HOME
DETAILS
MAL
മേട്ടുംപുറം മഖാം ഉറൂസിന് കൊടിയേറി
backup
April 20 2017 | 18:04 PM
ആദിക്കാട്ടുകുളങ്ങര: ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം മഖാം ഉറൂസിന് കൊടിയേറി. ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ സമദ് കൊടിയേറ്റ് നിര്‍വഹിച്ചു.
രണ്ടാംദിവസമായ ഇന്ന് രാതി 8 മണി മുതല്‍ മേട്ടുംപുറം ഇമാം അന്‍ഷാദ് മഹ്‌ളരി മതപ്രഭാഷണ പരമ്പര ഉദ്ഘടനം ചെയ്ത് നേതൃത്വം നല്‍കും.
നാളെ രാതി 8 മണി മുതല്‍ മഹല്‍ ചീഫ് ഇമാം അല്‍ഹാഫിസ് സൈനുല്‍ ആബ്ദീന്‍ മഹ്‌ളരിയുടെ മതപ്രഭാഷണം. 23 ന് രാവിലെ 11 മണി മുതല്‍ അന്നദാനവും, രാതി 8 മണി മുതല്‍ താജുദ്ദീന്‍ ബാഖവിയുടെ മതപ്രഭാഷണവും.
തുടര്‍ന്ന് രാതി 10 മണി മുതല്‍ അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ കായല്‍പട്ടണം കൂട്ട ദുആയ്ക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."