ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുദര്‍രിബുമാരെ നിയമിച്ചു
മലപ്പുറം: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ റെയിഞ്ചുതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈസ്റ്റ് ജില്ലയിലേക്കുള്ള മുദരിബുമാരെ നിയമിച്ചു. പേരും ചുമതലയുള്ള റെയിഞ്ചുകളും. ശൗക്കത്തലി റഹീമി(9656858786): കാളികാവ്, ചോക്കാട്, എടക്കര, മൂത്തേടം, നിലമ്പൂര്‍, മമ്പാട്, പൂക്കോട്ടുംപാടം, കരുളായി, വഴിക്കടവ്, വണ്ടൂര്‍ റെയിഞ്ചുകള്‍. അബ്ദുറഹിമാന്‍ റഹീമി(8086705893): ചെറുകര, കൊളത്തൂര്‍, തിരൂര്‍ക്കാട്, പുലാമന്തോള്‍, പെരിന്തല്‍മണ്ണ, പാങ്ങ്, കോഡൂര്‍, സൗത്ത് കോഡൂര്‍, ചാപ്പനങ്ങാടി, പൊന്‍മള. മുഹമ്മദ് ശാഫി റഹീമി(9048074458): പാണ്ടിക്കാട്, നെല്ലിക്കുത്ത്, കിടങ്ങയം, കരുവാരക്കുണ്ട്, കൊടശ്ശേരി, ചെറുകുളം, വാണിയമ്പലം, തുവ്വൂര്‍, പുന്നക്കാട്, അഞ്ചച്ചവടി. മുഹമ്മദ് ശരീഫ് ചുഴലി (9847550 200 ), മലപ്പുറം, പട്ടര്‍കുളം, പൂക്കോട്ടൂര്‍, മേല്‍മുറി, കരിപ്പൂര്‍, പുളിക്കല്‍, മോങ്ങം, കൊണ്ടോട്ടി, കിഴിശ്ശേരി, ഓമാനൂര്‍. അബ്ദുല്‍ ഗനിയ്യ് ഫൈസി(999 5547980): എടപ്പറ്റ, താഴെക്കോട്, പട്ടിക്കാട്, കീഴാറ്റൂര്‍, വെട്ടത്തൂര്‍, അങ്ങാടിപ്പുറം, മങ്കട പള്ളിപ്പുറം, കുറുവ, മക്കരപ്പറമ്പ്, പുഴക്കാട്ടിരി. അബ്ദുല്ല തീഫ് വാഫി(8848657667): പേങ്ങാട്, വാഴയൂര്‍, ആക്കോട്, അരീക്കോട്, കാവനൂര്‍, ചീക്കോട്, മൈത്ര, വാഴക്കാട്, കടുങ്ങല്ലൂര്‍, ഒളവട്ടൂര്‍. അബ്ദുല്‍ ഹക്കീം ബാഖവി(9946549213): മഞ്ചേരി, പൂക്കൊളത്തൂര്‍, മേലാറ്റൂര്‍, തൂത, പുവ്വത്താണി, തൃക്കലങ്ങോട്, ചുങ്കത്തറ, പോത്തുകല്ല്, മൊറയൂര്‍, തൃപ്രങ്ങോട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."