HOME
DETAILS

മള്‍ട്ടി ബ്രാന്റഡ് വസ്ത്രങ്ങളുടെ ബിഗ് സെയിലിന് തുടക്കമായി

  
backup
July 06 2018 | 07:07 AM

%e0%b4%ae%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4


കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബ്രാന്റുകളുടെ വന്‍നിരയുമായി ബ്രാന്റഡ് സര്‍പ്‌ളസ് വസ്ത്രമേള എറണാകുളം ഡി.എച്ച് റോഡിലുള്ള ടി.ഡി.എം ഹാളില്‍ ആരംഭിച്ചു. ബ്രാന്റഡ് ഷര്‍ട്ട്, ടീ ഷര്‍ട്ട്, ജീന്‍സ്, ട്രൗസേഴ്‌സ് എന്നിവ 80 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്. ബ്രാന്റഡ് വസ്ത്രങ്ങള്‍ 250 രൂപ മുതല്‍ 1000 രൂപയ്ക്ക് വരെ ലഭിക്കുന്നുവെന്നതാണ് മേളയുടെ പ്രത്യേകത. മുന്‍നിര ബ്രാന്റുകളായ ലി കൂപ്പര്‍, ലീ ലെവീസ്, വില്‍സ്, ജോണ്‍പ്‌ളയര്‍, ബ്‌ളാക്ക്‌ബെറി, ലീകാര്‍ലോ, കിംഗ് ആന്റ് ക്രോസ്, കളര്‍ഫൂള്‍, മികാഡോ, ബ്ലൂബേര്‍ഡ്, ദേശീഗൂള്‍ എന്നിങ്ങനെ പല ബ്രാന്റുകളുടെയും അമ്പതിനായിരത്തില്‍പരം വസ്ത്രങ്ങളാണ് വില്‍പനയില്‍.
999 രൂപയ്ക്ക് നാല് ഷര്‍ട്ട്, അല്ലെങ്കില്‍ മൂന്ന് പാന്റ് എന്ന വമ്പന്‍ ഓഫറും ലഭ്യമാണ്. ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍, ബിസിനസ് ക്ലാസ്, ഓഫിസ് വെയര്‍, പാര്‍ട്ടി വെയര്‍, കാഷ്വല്‍, ഫോര്‍മല്‍, സ്ലിം ഫിറ്റ് തുടങ്ങിയവയ്ക്കും പ്രത്യേക കൗണ്ടര്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന വില്‍പനാ സമയം. പ്രവേശനം സൗജന്യം. എല്ലാ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും സ്വീകരിക്കുന്നതാണെന്നും സംഘാടകര്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago