HOME
DETAILS
MAL
ബിഹാറില്‍ താപ്തി-ഗംഗാ എക്‌സ്പ്രസ് പാളം തെറ്റി
backup
March 31 2019 | 19:03 PM
പട്‌ന: ബിഹാറിലെ സരണില്‍ ഛപ്ര-സൂറത്ത് താപ്തി -ഗംഗാ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെറ്റിയത്.
വാരണാസി ഡിവിഷനിലെ ഗൗതം അസ്താന്‍ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടം. ഛപ്ര സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളിലാണ് അപകടമുണ്ടായതെന്ന് വടക്ക്-കിഴക്കന്‍ റെയില്‍വേ പി.ആര്‍.ഒ സഞ്ജയ് യാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."