HOME
DETAILS
MAL
വയനാട്ടില്‍ ചെള്ളുപനി ബാധിച്ച് വീട്ടമ്മ മരിച്ചു
backup
June 22 2020 | 06:06 AM
വയനാട്: ചെള്ളുപനി ബാധിച്ച് വയനാട്ടില്‍ വീട്ടമ്മ മരിച്ചു. തവിഞ്ഞാല്‍ സ്വദേശി സോഫിയ (49) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ഒരാഴ്ചയായി ഇവര്‍ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."