HOME
DETAILS

സ്‌പെയിന്‍ എംബസി റെയ്ഡ്: തീവ്രവാദി ആക്രമണമെന്ന് ഉ.കൊറിയ

  
backup
March 31 2019 | 22:03 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%b8%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1%e0%b5%8d

 


പോങ്യാങ്: സ്‌പെയിനിലെ തങ്ങളുടെ എംബസിയിലുണ്ടായ റെയ്ഡ് തീവ്രവാദി ആക്രമണമാണെന്ന് ഉത്തര കൊറിയ. ഫെബ്രുവരിയിലുണ്ടായ റെയ്ഡിന് ശേഷം ആദ്യമായാണ് ഉ.കൊറിയ ഔദ്യോഗികമായി പ്രതികരിക്കുന്നത്. സംഭവത്തില്‍ സ്‌പെയിന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ഉ.കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നയതന്ത്ര കേന്ദ്രത്തിലേക്കുള്ള അനധികൃത കടന്നുകയറ്റം രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇത്തരത്തിലുള്ള പ്രവൃത്തികളെ നോക്കിയിരിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു. റെയ്ഡിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago
No Image

തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി

Saudi-arabia
  •  3 months ago
No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് 1 ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago