HOME
DETAILS
MAL
രണ്ട് പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു
backup
July 15 2016 | 02:07 AM
മലപ്പുറം: ജില്ലയില്‍ ഇന്നലെ 1,237പേര്‍ക്ക് ടി.ഡി വാക്സിന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെ ലഭിച്ച 28,000 ഡോസ് വാക്സിന് അതാത് കേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ജില്ലയില്‍ നാലു പേര്‍ക്ക്കൂടി ഡിഫ്തീരിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കൊണ്ടോട്ടി പ്രദേശത്തെ 14 വയസുകാരി, ഒമാനൂരിലുള്ള 15 വയസുള്ള ആണ്‍കുട്ടി എന്നിവരില്‍ രോഗബാധ സ്ഥീരികരിച്ചു. മറ്റു രണ്ടു പേര് നിരീക്ഷണത്തിലാണ്. ഇതോടെ 42 പേര്‍ക്ക് രോഗബാധ ഉണ്ടാവുകയും അതില്‍ 10 പേരുടെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."