HOME
DETAILS
MAL
സി.എ.എ പ്രതിഷേധക്കാരെ ഇന്ത്യ മോചിപ്പിക്കണമെന്ന് യു.എന്‍
backup
June 27 2020 | 03:06 AM
ജനീവ: വിവാദ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം ഇന്ത്യയോട് ആവശ്യപ്പെട്ടു.
അറസ്റ്റിലായ പ്രതിഷേധക്കാരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിനാണ് അവരെ തടങ്കലില്‍ വച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളോട് എതിര്‍പ്പുള്ളവരെ നിശബ്ദരാക്കാനാണ് അറസ്റ്റെന്ന് വ്യക്തമാണെന്നും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷന് പ്രസ്താവനയില്‍ പറഞ്ഞു. സി.എ.എ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി നടന്ന വംശഹത്യയില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. ഇതിലേറെയും മുസ്ലിംകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."