HOME
DETAILS
MAL
ഇന്ത്യന്‍ വംശജനെ സുപ്രിം കോടതി ജഡ്‍ജിയാക്കുമെന്ന് ട്രംപ്
backup
June 27 2020 | 03:06 AM
വാഷിങ്ടണ്‍: രാജ്യതലസ്ഥാനത്തെ പരമോന്നത കോടതിയില്‍ ഇന്ത്യന്‍ വംശജനായ വിജയ് ശങ്കറിനെ ജഡ്ജിയായി നിയമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെനറ്റ് അംഗീകരിച്ചാല്‍ വിജയ് ശങ്കര്‍ കൊളംബിയ കോടതി അസോസിയേറ്റ് ജഡ്ജിയാകും. വാഷിങ്ടണ്‍ ഡി.സിയിലെ ഉയര്‍ന്ന കോടതിയാണിത്. നിലവില്‍ നീതിന്യായവകുപ്പില്‍ മുതിര്‍ന്ന വ്യവഹാര കോണ്‍സലാണ് വിജയ് ശങ്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."